Harbhajan singh about Asia cup selection <br />വരാനിരിക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിന്റെ തെരഞ്ഞെടുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന മായങ്ക് അഗര്‍വാളിനെ ടീമിലെടുക്കാത്തതാണ് ഹര്‍ഭജനെ ചൊടിപ്പിച്ചത്. ഓരോരുത്തര്‍ക്കും ഓരോ നിയമമാണെന്ന് തന്റെ ട്വീറ്റില്‍ ഭാജി തുറന്നടിച്ചു. <br />#Bhajji #AsiaCup2018